¡Sorpréndeme!

അഞ്ച് ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത, യെല്ലോ അലേര്‍ട്ട്

2019-08-23 347 Dailymotion

heavy rain in kerala
പൊതുജനങ്ങള്‍ ജാഗ്രതപാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. വയനാട്ടില്‍ ദുരന്തസാധ്യത പ്രദേശങ്ങളില്‍ കെട്ടിട നിര്‍മാണത്തിനും ക്വാറികള്‍ക്ക് ജില്ലാ ദുരന്തനിവാരണ അതോറിറ്റി നിയന്ത്രണമേര്‍പ്പെടുത്തി. കോഴിക്കോട് ബേപ്പൂരില്‍ കടല്‍ക്ഷോഭത്തെ തുടര്‍ന്ന് 18 കുടംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. ജലനിരപ്പ് ഉയര്‍ന്നതിനാല്‍ ബാണാസുര സാഗര്‍ അണക്കെട്ടില്‍ നിന്ന് ഇന്ന് വെള്ളം പുറത്തേക്ക് ഒഴുക്കും.