viral video of leopard
വാഹനമിടിച്ച് വഴിയില്‍ കിടക്കുന്നവരുടെ വീഡിയോ പകര്‍ത്തുന്നത് ഇന്ന് മനുഷ്യരുടെ ഏറ്റവും മോശം സ്വഭാവങ്ങളിലൊന്നാണ്. സഹായിക്കുന്നതിനു പകരം ചുറ്റും കൂടി നിന്ന് ഫോട്ടോ പകര്‍ത്തിയപ്പോള്‍ ചോരവാര്‍ന്നു മരിച്ചത് നിരവധിപ്പേരാണ്. എത്രയൊക്കെ ബോധവല്‍ക്കരണം നടത്തിയാലും ചിലര്‍ നന്നാകാറില്ല. ഇങ്ങനെയുള്ളവര്‍ക്ക് പണി കിട്ടുന്ന വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.