Congress calls Chidambaram’s turmoil payback by Amit Shah; BJP refutes claim of vendetta
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രതികാരം തീര്‍ത്തതാണോ ഇത് എന്നാണ് ചിലര്‍ ചോദിക്കുന്നത്. ആ ചോദ്യത്തിന് സാധുതയുമായി ചില ചരിത്രങ്ങളും ഉണ്ട്. പണ്ട് ചിദംബരം കേന്ദ്ര ആഭ്യന്തര മന്ത്രി ആയിരിക്കെ ആയിരുന്നു അമിത് ഷാ അറസ്റ്റ് ചെയ്യപ്പെട്ടത്.