¡Sorpréndeme!

ഡീസൽ കാറുകൾ ഇന്ത്യയിൽ നിരോധിക്കുമോ? | #DieselCars | Oneindia Malayalam

2019-08-21 113 Dailymotion

Reasons Behind Automotive Industry Slowdown In 2019
ഇന്ത്യൻ വാഹന വ്യവസായം തകർച്ചയിലൂടെയാണ് ഇപ്പോൾ കടന്നു പോവുന്നത്. ഉത്പാദനവും വിൽപ്പനയും ഓരോ മാസവും കുത്തനെ കുറഞ്ഞും വരുന്നു. ഇതിന്റെ ഭാഗമായി വാഹന നിർമ്മാതാക്കൾ തങ്ങളുടെ സാമ്പത്തിക സന്തുലതാവസ്ഥക്കുവേണ്ടി ഉത്പാദനം കുറക്കുകയും താത്ക്കാലിക ജീവനക്കാരെ പിരിച്ചുവിടുകയുമാണ്.