¡Sorpréndeme!

തലയ്ക്ക് എറിഞ്ഞു വീഴ്ത്തുകയല്ല, മത്സരം ജയിക്കുക തന്നെയാണ് ലക്ഷ്യം

2019-08-21 100 Dailymotion

Justin Langer rules out bouncer battle as Steve Smith sits out third Ashes Test
എതിര്‍ ബാറ്റ്‌സ്മാന്‍മാരെ എറിഞ്ഞു പരുക്കേല്‍പ്പിക്കുകയല്ല, മറിച്ച് കളിച്ച് ജയിക്കുകയാണ് ടീമിന്റെ ലക്ഷ്യം. ഇതേസമയം, ഇനിയുള്ള മത്സരങ്ങളില്‍ ജോഫ്ര ആര്‍ച്ചറിന്റെ ബൗണ്‍സറുകള്‍ കളിക്കാന്‍ ഓസീസ് താരങ്ങള്‍ കൂടുതല്‍ സജ്ജമായിരിക്കുമെന്ന് ലാങ്കര്‍ അറിയിച്ചു.