¡Sorpréndeme!

ലാല്‍ ജോസിന്റെ മകളുടെ വിവാഹ നിശ്ചയ വീഡിയോ വൈറല്‍

2019-08-20 4,545 Dailymotion

Lal Jose's daughter's engagement video goes viral in social media
സംവിധായകന്‍ ലാല്‍ ജോസിന്റെ മകളുടെ വിവാഹനിശ്ചയം വമ്പന്‍ ആഘോഷത്തോടെയായിരുന്നു നടത്തിയത്.സിനിമാലോകം ഒന്നടങ്കം പങ്കെടുത്തതിനാല്‍ അന്ന് മുതല്‍ ചടങ്ങിന്റെ വീഡിയോസും ചിത്രങ്ങളും സോഷ്യല്‍ മീഡിയ വഴി പുറത്ത് വന്നിരുന്നു.