activist shehla rashid against army in kashmir
ജമ്മു കശ്മീര്‍ വിഷയത്തില്‍ ട്വിറ്ററിലൂടെ നിരന്തരമായി പ്രതികരണങ്ങള്‍ നടത്തുകയാണ് കശ്മീര്‍ സ്വദേശി കൂടിയായ ഷെഹ്ല റാഷിദ്. എല്ലാം പാരാമിലിറ്ററി സേനയുടെ കയ്യിലാണ്. രാത്രി വീടുകളില്‍ കയറി സൈന്യം ആണ്‍കുട്ടികളെ പിടിച്ച് കൊണ്ട് പോകുന്നു. വീടുകള്‍ കൊളളയടിക്കുന്നു. ഭക്ഷണ സാധനങ്ങള്‍ ബോധപൂര്‍വ്വം തറയിലിട്ട് നശിപ്പിക്കുന്നു. അരിയില്‍ എണ്ണ കലര്‍ത്തുന്നു