¡Sorpréndeme!

നിശ്ചയിച്ച വിവാഹം ദുരിതാശ്വാസ ക്യാമ്പിൽ നടത്തി വയനാട് കലക്ടറും സബ് കലക്ടറും

2019-08-19 284 Dailymotion

Wayanad collector and Sub collectore visited a wedding took place in the relief camp
പ്രളയമോ ദുരന്തമോ ഒന്നും നിശ്ചയിച്ച വിവാഹത്തിന് തടസ്സമായില്ല. വയനാട് കലക്ടർ എ.ആർ.അജയകുമാറും സബ് കലക്ടർ എൻ.എസ്.കെ. ഉമേഷും ചേർന്ന് മേപ്പാടിയിലെ ദുരിതാശ്വാസ ക്യാമ്പിൽ വെച്ച് റാബിയയുടെയും മുഹമ്മദ്‌ ഷാഫിയുടെയും കല്യാണം നടത്തി.