¡Sorpréndeme!

ഹെലികോപ്റ്ററിൽ സമൂസ ആസ്വദിച്ച് രാഹുൽ ഗാന്ധിയുടെ ആകാശ സർവ്വേ? | Oneindia Malayalam

2019-08-17 8,446 Dailymotion

Fact Check: Madhu Kishwar tries to target Rahul Gandhi, falls for fake video yet again
കോണ്‍ഗ്രസ് മുന്‍ അധ്യക്ഷനും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധിയുടെ പേരില്‍ ഒരു വീഡിയോ സോഷ്യല്‍ മീഡിയ വഴി വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നുണ്ട്. രാഹുല്‍ ഗാന്ധിയുടെ ഹെലികോപ്റ്റര്‍ യാത്രയാണ് വിഷയം. വയനാട്ടിലെ പ്രളയ ബാധിത പ്രദേശങ്ങള്‍ സമൂസ കഴിച്ച് ആസ്വദിച്ച് കാണുന്ന രാഹുല്‍ ഗാന്ധി എന്നതാണ് വീഡിയോ പ്രചാരകര്‍ അവകാശപ്പെടുന്നത്. സത്യാവസ്ഥ എന്താണെന്ന് നോക്കാം