¡Sorpréndeme!

എന്താണ് ശരിക്കും ചെർണോബിൽ നടന്നത് ? | Filmibeat Malayalam

2019-08-14 692 Dailymotion

Chernobyl Full Series Review
ലോകത്ത് ഇതുവരെ ഇറങ്ങിയതിൽ ഏറ്റവും മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ മിനി ടിവി സീരീസ് ഏതായിരിക്കും? ഒന്ന് ആലോചിക്കേണ്ടി വരുമോ? ഉദാഹരണങ്ങൾ ഒരുപാടുണ്ട്, GOT, Breaking pad, band of brothers, fargo, west world, the pacific, chernobil എന്നിങ്ങനെ ഒരുപാടെണ്ണം മനസ്സിലേക്ക് ഓടിയെത്തും, നമ്മൾ ഇന്ന് പറയാൻ പോകുന്നത് ചെർണോബിൽ സീരിസിനെക്കുറിച്ചാണ്