¡Sorpréndeme!

കാശ്മീരിനെ പറ്റിയുള്ള ഇമാം മൊഹമ്മദ് തൗഹിദിയുടെ ട്വീറ്റ് വൈറലാകുന്നു

2019-08-13 233 Dailymotion

Both Pakistan and Kashmir belong to India says Imam Mohamad Tawhidi
ഇമാം മൊഹമ്മദ് തൗഹിദി. ഓസ്‌ട്രേലിയയില്‍ നിന്നുള്ള മുസ്ലീം ഗ്രന്ഥകാരനും സൗത്ത് ഓസ്‌ട്രേലിയന്‍ ഇസ്ലാമിക് അസോസിയേഷന്റെ പ്രസിഡന്റുമാണ് അദ്ദേഹം.ഇപ്പോള്‍ അദ്ദേഹത്തിന്റെ ഒരു ട്വീറ്റ് വളരെ ശ്രദ്ധയാകര്‍ഷിക്കുകയാണ്. ട്വീറ്റ് എന്താണെന്ന് അല്ലേ...കാശ്മീരിനെ പറ്റിയാണ് ട്വീറ്റില്‍ പ്രതിപാദിച്ചിരിക്കുന്നത്. ആ ട്വീറ്റിന്റെ പൂര്‍ണ രൂപം ഇങ്ങനെയാണ്