Mammootty apologizes to National awards jury chairman?പേരന്പിലെ പ്രകടനത്തിന് മമ്മൂട്ടിക്ക് അവാർഡ് ലഭിക്കാത്തതിനെതിരെ ജൂറി ചെയർമാൻ രാഹുൽ രാവെയ്‌ലിന് നേരെ പ്രതിഷേധിച്ച ആരാധകരുടെ ചെയ്തിക്ക് ക്ഷമ ചോദിച്ച് മമ്മൂട്ടി.