¡Sorpréndeme!

കുടുംബം മുഴുവന്‍ മണ്ണിനടിയിലാകുന്നത് കണ്ട് ശരത്ത്

2019-08-10 1,066 Dailymotion

man witnessed to land sliding taking his family
ഒരു പ്രളയത്തില്‍ നിന്ന് അതിജീവിച്ചു വരുന്നതിനിടെ കേരളത്തെ കണ്ണീരണിയിച്ചാണ് വീണ്ടും പ്രളയം എത്തിയത്. പ്രളയത്തേക്കാളേറെ ഇത്തവണ ദുരന്തമായി തീര്‍ന്നിരിക്കുന്നത് മണ്ണിടിച്ചിലാണ്. വടക്കന്‍ ജില്ലകളില്‍ മണ്ണിടിഞ്ഞു വീണാണ് പാവം ജനങ്ങള്‍ കൊല്ലപ്പെട്ടത്.