¡Sorpréndeme!

പുത്തുമലയില്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് ഒരാളെ ജീവനോടെ കണ്ടെത്തി

2019-08-09 169 Dailymotion

വയനാട്ടിലെ പുത്തുമലയില്‍ രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുന്നതിനിടെ ഇരുപത്തിനാല് മണിക്കൂര്‍ മണ്ണിനടിയില്‍ കിടന്ന ആളെ ജീവനോടെ കണ്ടെത്തി. രക്ഷാ പ്രവര്‍ത്തകരാണ് ഇയാളെ മണ്ണിനടിയില്‍ നിന്ന് കണ്ടെടുത്തത്. ഇയാളെ മാനന്തവാടി ആശുപത്രിയിലേക്ക് മാറ്റി.

One person found alive from landslip debris in Wayanad