heavy rain in aluva
പെരിയാറിലെ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ആലുവ ശിവക്ഷേത്രത്തില്‍ വെള്ളം കയറി. ഇന്നലെ രാത്രിയോടെ ക്ഷേത്രത്തിന്റെ ചുറ്റമ്പലത്തില്‍ വെള്ളം കയറിയിരുന്നു.ഇന്ന് പുലര്‍ച്ചയോടെ ക്ഷേത്രത്തിനകത്തേയ്ക്ക് വെള്ളം കയറിയെങ്കിലും ആറാട്ട് നടന്നില്ല. സമുദ്രനിരപ്പില്‍ നിന്നും 1.8 ആണ് രാവിലെ പെരിയാറിലെ ജലനിരപ്പ്.വെള്ളത്തിലെ ചെളിയുടെ അംശവും 45 ആയി തുടരുകയാണ്.