dangerous situation in nilambur
ബുധനാഴ്ച രാത്രി മുതല്‍ പെയ്യുന്ന മഴ തോരാതെ വന്നതോടെ നിലമ്പൂരില്‍ വെള്ളപ്പൊക്കം. രക്ഷാ പ്രവര്‍ത്തനം ത്വരിതമായി നടക്കുകയാണ്. രക്ഷാ പ്രവര്‍ത്തനത്തിനിടെ ഒരു പെരുമ്പാമ്പിനെ പിടികൂടി. ആളുകള്‍ ഭീതിയിലാണ്. രക്ഷാ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ ജാഗ്രത പുലര്‍ത്തണം എന്ന് അറിയിപ്പുണ്ട്