¡Sorpréndeme!

ഷൈലോക്കില്‍ മമ്മൂക്ക വില്ലന്‍? | FilmiBeat Malayalam

2019-08-08 1,447 Dailymotion

Mammootty's new movie shylock will start shooting next week
അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം ‘ഷൈലോക്കി’ന്റെ ചിത്രീകരണം അടുത്ത വാരം ആരംഭിക്കും. ഒരു നാട് മുഴുവന്‍ ഷൈലോക്ക് എന്ന് വിളിക്കുന്ന നെഗറ്റീവ് ഷേഡുള്ള കഥാപാത്രത്തെയാണ് മമ്മൂട്ടി സ്‌ക്രീനില്‍ അവതരിപ്പിക്കുന്നത്.