Pakistan closes a corridor of its air space
കശ്മീർ വിഷയത്തിൽ പ്രതിഷേധം കടുപ്പിച്ച് പാകിസ്താൻ. പാകിസ്താൻ വ്യോമ മേഖല ഭാഗികമായി അടച്ചു. ഇന്ത്യയ്ക്കും പാകിസ്താനും ഇടയിലുള്ള 11 റൂട്ടുകളിൽ 3 എണ്ണമാണ് അടച്ചത്. സെപ്റ്റംബർ 5 വരെയാണ് വ്യോമപാത അടച്ചത്. വിമാനത്താവളങ്ങളിൽ സുരക്ഷ ശക്തമാക്കാൻ ഏവിയേഷൻ സെക്യൂരിറ്റി ഏജൻസി നിർദ്ദേശം നൽകിയിട്ടുണ്ട്.