Match Preview West Indies vs India 1st ODI
മൂന്നു മല്‍സരങ്ങളുടെ ടി20 പരമ്പരയില്‍ വിന്‍ഡീസിനെ തൂത്തുവാരിയതിന്റെ ആവേശത്തിലാണ് ഇന്ത്യ. ഏകദിനത്തിലും ഇതാവര്‍ത്തിക്കാമെന്ന് അവര്‍ സ്വപ്‌നം കാണുന്നു. എന്നാല്‍ കുട്ടി ക്രിക്കറ്റിലേറ്റ അടിക്ക് ഏകദിനത്തില്‍ കണക്കു ചോദിക്കാനൊരുങ്ങുകയാണ് വിന്‍ഡീസ്.