¡Sorpréndeme!

ടീം ഇന്ത്യയെ കാത്തിരിക്കുന്നത് അപൂര്‍വ്വ റെക്കോര്‍ഡുകൾ

2019-08-06 161 Dailymotion

India on the cusp of unique record

ആദ്യ മല്‍സരത്തില്‍ നാലു വിക്കറ്റിനായിരുന്നു ഇന്ത്യന്‍ വിജയം. രണ്ടാം ടി20യില്‍ മഴ നിയമപ്രകാരം 22 റണ്‍സിനും ഇന്ത്യ ജയിച്ചു കയറുകയായിരുന്നു. മൂന്നാം ടി20യില്‍ ചില അപൂര്‍വ്വ നേട്ടങ്ങളാണ് കോലിപ്പടയെ കാത്തിരിക്കുന്നത്. ഇവ എന്തൊക്കെയെന്നു നോക്കാം.