¡Sorpréndeme!

എന്താണ് ആര്‍ട്ടിക്കിള്‍ 35 Aയും 370ഉം? | Oneindia Malayalam

2019-08-05 4 Dailymotion

what is jammu kashmir's article 35 A and 370?
ദുരൂഹത വര്‍ധിപ്പിച്ചുകൊണ്ട് ജമ്മു-കശ്മീരില്‍ ഇന്നലെ രാത്രിയോടെ അരങ്ങേറിയനാടകീയ നീക്കങ്ങള്‍ തുടരുകയാണ്. സംസ്ഥാനത്തെ മുന്‍മുഖ്യമന്ത്രിമാര്‍ ഉള്‍പ്പടേയുള്ള മുതിര്‍ന്ന നേതാക്കളെ വീട്ടുതടങ്കലിലാക്കിയതിന് പിന്നാലെ താഴ്വരയില്‍ അനിശ്ചിതകാല നിരോധനാജ്ഞയും പുറപ്പെടുവിച്ചു. പിഡിപി നേതാവ് മെഹ്ബൂബ മുഫ്തി, നാഷണല്‍ കോണ്‍ഫ്രന്‍സ് നേതാവ് ഒമര്‍ അബ്ദുള്ള എന്നിവരാണ് വീട്ടുതടങ്കലിലായ മുന്‍ മുഖ്യമന്ത്രിമാര്‍. ജമ്മുകാശ്മീര്‍ ചര്‍ച്ചകള്‍ക്കിടയില്‍ ഇപ്പോള്‍ ഉയര്‍ന്നു കേള്‍ക്കുന്ന ഒന്നാണ് ആര്‍ട്ടിക്കിള്‍ 35 എ, ആര്‍ട്ടിക്കിള്‍ 370 എന്നിവ. എന്താണ് ഈ 35 എയും 370ഉം?.