Venkataraman remanded in judicial custody for killing scribe in road accident
മാധ്യമപ്രവര്‍ത്തകന്‍ കെഎം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ ശ്രീറാം വെങ്കിട്ടരാമനെ ജില്ലാജയിലിലേക്ക് മാറ്റി. ആശുപത്രിവാസം വേണ്ടെന്ന മജിസ്‌ട്രേറ്റിന്റെ ഉത്തരവ് അനുസരിച്ചാണ് നടപടി.