¡Sorpréndeme!

Yuvraj Singh smashes 5 sixes in 'unbelievable knock' in Global T20 Canada

2019-08-04 3,102 Dailymotion

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ച മുന്‍ ഇന്ത്യന്‍ താരം യുവരാജ് സിങ് കാനഡ ടി20 ടൂര്‍ണമെന്റില്‍ തകര്‍പ്പന്‍ ഫോം തുടരുന്നു. ഞായറാഴ്ച രാത്രി നടന്ന മത്സരത്തില്‍ 22 പന്തില്‍ 51 റണ്‍സടിച്ചെങ്കിലും യുവരാജ് ക്യാപ്റ്റനായ ടൊറന്റോ നാഷണല്‍സ് 12 റണ്‍സിന് തോറ്റു