Why massive deployment of troops is taking place in Kashmir
അമര്‍നാഥ് യാത്ര തീര്‍ത്ഥാടകര്‍ക്കും വിനോദസഞ്ചാരികള്‍ക്കും ജമ്മുകശ്മീര്‍ വിടാന്‍ നിര്‍ദേശം. കശ്മീര്‍ താഴ്വരയിലെ താമസം വെട്ടിച്ചുരുക്കി എത്രയും പെട്ടെന്ന് തിരിച്ചുപോകാനുള്ള നിര്‍ദേശമാണ് കശ്മീര്‍ സര്‍ക്കാര്‍ നല്‍കിയിട്ടുള്ളത്. കശ്മീരില്‍ ഭീകരാക്രമണ ഭീഷണിയുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്നാണ് നിര്‍ദേശം.