¡Sorpréndeme!

ആക്ഷന്‍ രംഗങ്ങള്‍ ചെയ്യാന്‍ കേമന്‍ മമ്മൂട്ടിയോ മോഹന്‍ലാലോ? | filmibeat Malayalam

2019-08-02 455 Dailymotion

mafia sasi about mammootty's action scenes
മാഫിയ ശശി എന്നറിയപ്പെടുന്ന ശശിധരന്‍ മലയാള ചലചിത്രരംഗത്തെ പ്രമുഖ സ്റ്റണ്ട് മാസ്റ്ററാണ്. ദക്ഷിണേന്ത്യയിലെ എല്ലാ ഭാഷകളിലുമായി അദ്ദേഹം ആയിരത്തിലേറെ ചലച്ചിത്രങ്ങളില്‍ സംഘട്ടനരംഗങ്ങള്‍ ചെയ്തു. ഇപ്പോഴിതാ മമ്മൂക്കയുടേയും മോഹന്‍ലാലിന്റേയും ആക്ഷന്‍ രംഗങ്ങളെ കുറിച്ച് വിലയിരുത്തുകയാണ് മാഫിയ ശശി