¡Sorpréndeme!

എന്താണീ ടെര്‍ബ്യുട്ടാലിന്‍ വില്ലന്‍ മരുന്ന് ? | Oneindia Malayalam

2019-08-02 27 Dailymotion

Prithvi Shaw doping ban: What is Terbutaline, the drug found in cough syrups and why it’s banned
ടെസ്റ്റ് ഓപ്പണര്‍ സ്ഥാനത്ത് ഇന്ത്യക്ക് കാത്തിരുന്ന് കിട്ടിയ താരമായിട്ടായിരുന്നു പ്രിഥ്വി ഷായെ വിദഗ്ദരൊക്കെ വിലയിരുത്തിയിരുന്നത്. പരിക്ക് മാറി പ്രിഥ്വിയുടെ തിരിച്ചു വരവ് കാത്തിരിക്കുന്നതിനിടയിലാണ് അപ്രതീക്ഷിതമായി ഉത്തേജക മരുന്ന് പരിശോധനയെ തുടര്‍ന്ന് പ്രിഥ്വി വിലക്കപ്പെട്ട വാര്‍ത്തകള്‍ വരുന്നത്.