¡Sorpréndeme!

ബംഗ്ലാദേശിനെ നാണംകെടുത്തി ശ്രീലങ്ക;

2019-08-01 275 Dailymotion

Sri Lanka seal ODI clean sweep of Bangladesh
ശ്രീലങ്കയില്‍ ഏകദിന ക്രിക്കറ്റ് പരമ്പര കളിക്കാനെത്തിയ ബംഗ്ലാദേശിന് മൂന്നാമത്തെയും അവസാനത്തേതുമായ മത്സരത്തില്‍ നാണംകെട്ട തോല്‍വി. 122 റണ്‍സിനാണ് സന്ദര്‍ശകര്‍ തോല്‍വി വഴങ്ങിയത്. ഇതോടെ പരമ്പര ശ്രീലങ്ക 3-0 എന്ന നിലയില്‍ തൂത്തുവാരി.