ഡീസല്‍ കാറുകളുടെ കുറ്റവും കുറവുകളും വിപണിയില്‍ ധാരാളം കേള്‍ക്കാം.പതിവായി കാര്‍ ഉപയോഗിക്കുന്നെങ്കില്‍ മാത്രം ഡീസല്‍ മോഡല്‍ വാങ്ങിയാല്‍ മതിയെന്ന നിര്‍ദ്ദേശമാണ് പലരും മുന്നോട്ടുവെയ്ക്കാറ്. എന്നാല്‍ ഈ വാദങ്ങളില്‍ എന്തുമാത്രം കഴമ്പുണ്ട്? ഡീസല്‍ കാറുകളെ കുറിച്ചുള്ള ഏഴു വലിയ തെറ്റിദ്ധാരണകള്‍ ഇവിടെ പരിശോധിക്കാം.
Myths About Diesel Engines That Simply Aren't True