ഉത്തര്‍പ്രദേശിലെ ഉന്നാവോ ബലാത്സംഗകേസില്‍ ഇരയായ പെണ്‍കുട്ടിയുടെ വാഹനാപകടം സിബിഐ അന്വേഷിക്കും. ഇത് സംബന്ധിച്ച് കേന്ദ്രം റിപ്പോര്‍ട്ടിറക്കി. സിബിഐക്ക് പുറമെ യുപി പ്രത്യേക പോലീസും കേസ് അന്വേഷിക്കും. സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യത്തെത്തുടര്‍ന്നാണ് സിബിഐ അന്വേഷിക്കുന്നത്. ഇത് സംബന്ധിച്ച് കത്ത് പുറത്തുവന്നു.
Unnao Rape Survivor's Crash Case Handed Over To CBI By Centre