¡Sorpréndeme!

ടിപ്പു ജയന്തി ആഘോഷത്തിന് വിലക്ക്

2019-07-30 241 Dailymotion

Yediyurappa Govt Cancels Tipu Jayanthi Celebrations in Karnataka, Calls it ‘Controversial and Communal’
കോണ്‍ഗ്രസ് സര്‍ക്കാര്‍ തുടര്‍ച്ചയായി വാര്‍ഷിക ആഘോഷമായി നടത്തിയിരുന്ന ടിപ്പു ജയന്തി കര്‍ണാടകത്തിലെ പുതിയ ബിജെപി സര്‍ക്കാര്‍ റദ്ദാക്കി. മുഖ്യമന്ത്രി ബിഎസ് യെഡിയൂരപ്പയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. ആഘോഷം റദ്ദാക്കി കന്നഡ-സാംസ്‌കാരിക വകുപ്പ് സര്‍ക്കുലര്‍ ഇറക്കി.