vineeth sreenivasan new movie with pranav mohanlalപ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യാൻ പോകുന്ന പുതിയ ചിത്രം വരുവാൻ പോകുന്നു എന്ന വാർത്തയാണ് ഇപ്പോൾ മലയാള വിനോദ ലോകത്ത് നിന്നും പുറത്ത് വരുന്നത്