¡Sorpréndeme!

രോഹിതുമായി പ്രശ്‌നമുണ്ടോ ? ഒടുവില്‍ കോലി പ്രതികരിച്ചു

2019-07-30 28 Dailymotion

ഇന്ത്യന്‍ ടീമില്‍ പ്രശ്നങ്ങള്‍ ഒന്നുമില്ലെന്ന് പറഞ്ഞ് വിരാട് കൊഹ്ലി. രോഹിത്ത് ശര്‍മ്മയുമായി ഒരു തരത്തിലുമുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ ഇല്ലെന്നും കൊഹ്ലി പറഞ്ഞു. ലോകകപ്പിലെ സെമി ഫൈനല്‍ പരാജയത്തിന് ശേഷം ഇന്ത്യന്‍ ടീമില്‍ പ്രശ്നങ്ങള്‍ ഉണ്ടെന്നും രോഹിത്തും കൊഹ്ലിയും രണ്ട് തട്ടിലാണെന്ന തരത്തില്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു


'If I don't like somebody, it shows on my face': Virat Kohli denies rift with Rohit Sharma