¡Sorpréndeme!

ബംഗ്ലാദേശിനെ തകര്‍ത്ത് ഏകദിന പരമ്പര സ്വന്തമാക്കി ശ്രീലങ്ക

2019-07-29 21 Dailymotion

Sri Lanka beat Bangladesh by 7 wickets to clinch ODI series
ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പര സ്വന്തമാക്കി ശ്രീലങ്ക.രണ്ടാം ഏകദിനത്തില്‍ സന്ദര്‍ശകരായ ബംഗ്ലാദേശിനെ ഏഴ് വിക്കറ്റിനാണ് ശ്രീലങ്ക തകര്‍ത്തത്. ആദ്യം ബാറ്റുചെയ്ത ബംഗ്ലാദേശ് നിശ്ചിച ഓവറില്‍ എട്ട് വിക്കറ്റിന് 238 റണ്‍സടിച്ചപ്പോള്‍ മറുപടിക്കിറങ്ങിയ ശ്രീലങ്ക 44.4 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയലക്ഷ്യം മറികടന്നു.