ഇന്ത്യന്‍ ടീമിന്റെ നായകനായ സമയത്ത് താരങ്ങളെ സ്ലെഡ്ജ് ചെയ്യിപ്പിക്കാന്‍ താന്‍ പെട്ട പാട് ഗാംഗുലി വിശദീകരിക്കുകയായിരുന്നു.ഞാന്‍ പറയുന്നത് അക്ഷരംപ്രതി കേട്ടിരുന്നത് സര്‍ദാര്‍ജി മാത്രമായിരുന്നെന്നും ഹര്‍ഭജനെ സൂചിപ്പിച്ച് ഗാംഗുലി പറഞ്ഞു.
Sourav Ganguly reveals the difficulties he had faced as a captain