¡Sorpréndeme!

അനിയത്തിയെ ജീവിതത്തിലേയ്ക്ക് പിടിച്ചു കയറ്റിയ ചേച്ചി കണ്ണീരോര്‍മ്മ

2019-07-27 1 Dailymotion

5 year old girl saved her sister from @ccident
കഴിഞ്ഞ ഏഴു വര്‍ഷമായി ആഗോള സമൂഹം ഇത്തരം വാര്‍ത്തകളും ദുരിതങ്ങളും കാണാനും കേള്‍ക്കാനും തുടങ്ങിയിട്ട്. ഏഴു വര്‍ഷമായിട്ടും സിറിയന്‍ ജനതയുടെ നരകയാതനയും ജീവിക്കാനുള്ള ഞെട്ടോട്ടത്തിനും യാതൊരു മാറ്റവും ഇല്ലെന്നിരിക്കെ സിറിയയെ ബോബുംബുകളാലും മിസൈലുകളാലും ശവപ്പറമ്പാക്കി മാറ്റുന്നു.