¡Sorpréndeme!

മധ്യപ്രദേശിൽ ബിജെപിയെ ഞെട്ടിച്ച് വീണ്ടും വെളിപ്പെടുത്തൽ

2019-07-26 168 Dailymotion

4 BJP MLAs ready to join Congress in MP
മധ്യപ്രദേശില്‍ ബിജെപി എംഎല്‍എമാര്‍ കോണ്‍ഗ്രസില്‍ എത്തിയ സംഭവത്തില്‍ സംസ്ഥാന ക്യാമ്പിന് അമ്പരപ്പ്. കോണ്‍ഗ്രസിനെ തകര്‍ക്കുമെന്നാണ് ബിജെപിയുടെ മുന്നറിയിപ്പ്. ബിജെപിയുടെ നാല് എംഎല്‍എമാര്‍ കൂടി കോണ്‍ഗ്രസ് ക്യാമ്പില്‍ എത്തുമെന്ന് കമ്പ്യൂട്ടര്‍ ബാബ പറയുകയും ചെയ്തു. ഇത് ബിജെപിയെ പ്രകോപിപ്പിച്ചിരിക്കുകയാണ്. കോണ്‍ഗ്രസ് തുടങ്ങിയ ഈ നെറികെട്ട കളി ഞങ്ങള്‍ അവസാനിപ്പിക്കുമെന്നാണ് ബിജെപിയുടെ മുന്നറിയിപ്പ്.