¡Sorpréndeme!

ബ്രിട്ടീഷ് പ്രധാനമന്ത്രി ഇന്ത്യയുടെ മരുമകന്‍

2019-07-24 107 Dailymotion

prime minister of britain is the son in-law of india
തെരേസ മേയുടെ പിന്‍ഗാമിയായി ബ്രിട്ടന്റെ പ്രധാനമന്ത്രിയായി അധികാരമേറ്റിരിക്കുകയാണ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവും മുന്‍ വിദേശകാര്യ സെക്രട്ടറിയുമായ ബോറിസ് ജോണ്‍സണ്‍. ലോകശക്തികളിലൊന്നായ ബ്രിട്ടന്റെ പുതിയ അമരക്കാരനായി അധികാരമേല്‍ക്കുന്ന ബോറിസ് ജോണ്‍സണെ ഉറ്റുനോക്കുകയാണ് ലോകം. എന്നാല്‍ ബോറിസ് ജോണ്‍സണെക്കുറിച്ച് നമ്മള്‍ ഇന്ത്യക്കാര്‍ക്ക് അറിയാത്ത എന്നാല്‍ അദ്ദേഹവുമായി അടുപ്പിക്കുന്ന ഒരു ബന്ധം കൂടിയുണ്ട്. ഈ പ്രധാനമന്ത്രി ഇന്ത്യയുടെ മുന്‍ മരുമകന്‍ കൂടിയാണ് .