¡Sorpréndeme!

എന്തിന് ഈ യുവാവ് ലഗേജുമായി വിമാനത്തിന്റെ ചിറകിൽ കയറി

2019-07-22 810 Dailymotion

എത്രയൊക്കെ അപകടങ്ങള്‍ വലിയ പാഠങ്ങളായി കണ്‍മുന്നില്‍ നടന്നാലും മനുഷ്യര്‍ പഠിക്കില്ലെന്നതിന് തെളിവായി ഒരു യുവാവ്. ഈ മാസം ആദ്യം കെനിയ എയര്‍വെയ്‌സിന്റെ ലാന്‍ഡിങ് ഗിയറിനടിയിലുള്ള അറയില്‍ ഒളിച്ചു കടക്കാന്‍ ശ്രമിച്ച യുവാവ് യാത്രയ്ക്കിടയില്‍ തണുത്ത് മരിച്ച് താഴേയ്ക്ക് വീണത് നമ്മളെല്ലാം ഞെട്ടലോടെയാണ് കേട്ടത്.