¡Sorpréndeme!

ഫൈനലില്‍ തെറ്റു പറ്റിയെന്ന് ധര്‍മ്മസേന

2019-07-21 238 Dailymotion

ലോകകപ്പ് ഫൈനലില്‍ ന്യൂസിലന്‍ഡിനെതിരെ ഇംഗ്ലണ്ടിന് അനുകൂലമായി ആറ് ഓവര്‍ ത്രോ റണ്‍സ് അനുവദിക്കാനുള്ള തീരുമാനം തെറ്റായിരുന്നുവെന്ന് സമ്മതിച്ച് ഐസിസി അമ്പയര്‍ കുമാര ധര്‍മസേന. എന്നാല്‍ തനിക്ക് ടിവി റീപ്ലേകള്‍ കണ്ട് തീരുമാനമെടുക്കാനുള്ള സൗകര്യം ഇല്ലാത്തതിനാല്‍ എടുത്ത തീരുമാനത്തില്‍ ഖേദമില്ലെന്നും ധര്‍മസേന പറഞ്ഞു.

Kumar Dharmasena admits his 'error' in World Cup 2019 final overthrow controversy, doesn't regret decision