¡Sorpréndeme!

ഇറാന് താക്കീതുമായി ബ്രിട്ടണും അമേരിക്കയും

2019-07-21 179 Dailymotion

കഴിഞ്ഞ ദിവസം ഹോര്‍മുസ് കടലിടുക്കില്‍ ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടന്റെ എണ്ണക്കപ്പലിലെ 23 ജീവനക്കാരില്‍ 18 പേരും ഇന്ത്യക്കാരാണെന്ന് വിവരം പുറത്തുവന്നു. ഇതില്‍ മൂന്ന് പേര്‍ മലയാളികള്‍ ആണെന്നാണ് റിപ്പോര്‍ട്ട്.

Three Malayalis included in Iran's Seizure of British Vessel