¡Sorpréndeme!

കറുത്ത കുതിരകൾ ഉയർത്തെഴുന്നേൽക്കുമോ?

2019-07-20 27 Dailymotion

Zimbabwe tour of India: Do BCCI have backup plan for January home series in 2020 after ICC ban ?

ഒരു കാലത്ത് ക്രിക്കറ്റിലെ കറുത്ത കുതിരകളായിരുന്ന സിംബാബ്‌വെയ്ക്ക് ഇന്ന് പഴയ പ്രതാപമില്ല.വിലക്ക് നിലനില്‍ക്കുന്നത്രയും നാള്‍ ഐസിസി അംഗത്വമുള്ള ടീമുകളുമായി ഇവര്‍ക്ക് കളിക്കാനാവില്ല. അടുത്ത ജനുവരിയില്‍ നടക്കേണ്ടിയിരുന്ന അവരുടെ ഇന്ത്യന്‍ പര്യടനവും ഇതോടെ തുലാസിലായി.