An Old lady who speaks fluent english with a reporter has gone viral in social media
കഴിഞ്ഞ ഏതാനും ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ താരമായി കറങ്ങിനടപ്പാണ് ഒരമ്മ. വഴിയില്‍ വച്ച് ഒരു മാധ്യമപ്രവര്‍ത്തകയുമായി ഇംഗ്ലീഷില്‍ ദീര്‍ഘനേരം സംസാരിക്കുന്ന അമ്മയെ ഹൃദയം കൊണ്ട് മലയാളികളും ഏറ്റെടുത്തിരിക്കുകയാണിപ്പോള്‍.