¡Sorpréndeme!

Inzamam-ul-Haq to step down as chief selector

2019-07-18 65 Dailymotion

Inzamam-ul-Haq to step down as chief selector

ലോകകപ്പില്‍ മോശം പ്രകടനം നടത്തിയതിന്റെ പേരില്‍ വിമര്‍ശനം നേരിടുന്ന പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്റെ ചീഫ് സെലക്ടര്‍ ഇന്‍സമാം ഉല്‍ ഹഖ് സ്ഥാനമൊഴിയുന്നു. ബുധനാഴ്ച വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് ഇന്‍സമാം സ്ഥാനം ഒഴിയുന്ന കാര്യം അറിയിച്ചത്.