India vs Pakistan world cup match most tweeted ODI on Twitter, generating 2.9 million tweets
ലോകകപ്പിലെ ഏറ്റവും ത്രില്ലടിപ്പിച്ച പോരാട്ടം ഫൈനല്‍ തന്നെ ആയിരുന്നുവെന്ന് ഏവരും സമ്മതിക്കും. എന്നാല്‍ സമൂഹമാധ്യമങ്ങളില്‍ ഫൈനലിനെപ്പോലും പിന്നിലാക്കിയ ഒരു മല്‍സരമുണ്ട്.