¡Sorpréndeme!

ആരു പറഞ്ഞെടാ നെയ്മര്‍ ബാഴ്‌സയില്‍ പോകുമെന്ന്‌ ? | Oneindia Malayalam

2019-07-17 43 Dailymotion

Neymar begins practice with PSG
ബ്രസീല്‍ സൂപ്പര്‍ സ്‌ട്രൈക്കര്‍ നെയ്മര്‍ പി.എസ്.ജിക്കൊപ്പം പരിശീലനം ആരംഭിച്ചു. കാലിനേറ്റ പരിക്കിനെത്തുടര്‍ന്ന് കോപ്പാ അമേരിക്ക നഷ്ടമായ നെയ്മര്‍ പി.എസ്.ജിയിലെ ഡോക്ടര്‍മാരുടെ സേവനത്തിന് കീഴിലാണ് പരിശീലനം നടത്തുന്നത്. ജിമ്മിലും അദ്ദേഹം സമയം ചിലവഴിച്ചു. അവസാന സീസണിലും പരിക്ക് വേട്ടായാടിയ നെയ്മര്‍ ഇത്തവണ പ്രതീക്ഷയോടെയാണിറങ്ങുന്നത്. പി.എസ്.ജിക്കൊപ്പം പരിശീലനം ആരംഭിച്ചതോടെ നെയ്മറിന്റെ ബാഴ്‌സലോണയിലേക്കുള്ള കൂടുമാറ്റ അഭ്യൂഹവും ഏറെക്കുറെ അവസാനിച്ചു.