ഇന്ത്യയിലെ പാക്-അഫ്ഗാന്‍പൗരന്മാരുടെ കണക്ക് പുറത്തുവിട്ടു I Nityanada Roy
2019-07-16 0 Dailymotion
പാകിസ്ഥാനിലേയും അഫ്ഗാനിസ്ഥാനിലേയും മതന്യൂനപക്ഷങ്ങള്‍ ഇന്ത്യയില്‍ ദീര്‍ഘകാല വിസയില്‍ താമസിക്കുന്നുണ്ടെന്ന് കേന്ദ്രആഭ്യന്തരസഹമന്ത്രി നിത്യാനന്ദറായി. ആ രാജ്യങ്ങളിലെ മതന്യൂനപക്ഷങ്ങളില്‍ പെട്ടവരാണ് ഇവരെന്നും വിശദീകരണം