¡Sorpréndeme!

ശരണ്യയ്ക്ക് സഹായം അഭ്യര്‍ത്ഥിച്ച് ഫിറോസ് കുന്നുംപറമ്പില്‍

2019-07-15 28 Dailymotion

firos kunnamparambil raises money for actress saranya
ടെലിവിഷന്‍ പരമ്പരയിലൂടെ പ്രേക്ഷകരുടെ ഇടയില്‍ ശ്രദ്ധിക്കപ്പെട്ട താരമാണ് ശരണ്യ ശശി. സിനിമയില്‍ ചെറിയ വേഷങ്ങളിലും നടി പ്രത്യക്ഷപ്പെട്ടിരുന്നു. സീരിയലില്‍ സജീവമായ താരം പെട്ടെന്ന് അപ്രതീക്ഷ്യമാവുകയായിരുന്നു. പിന്നീട് പ്രേക്ഷകര്‍ കേട്ടത് താരത്തിന്റെ ട്യൂമര്‍ വാര്‍ത്തയായിരുന്നു