¡Sorpréndeme!

ആ മൂന്ന് പേരുടെ കരിയര്‍ ധോണി തകര്‍ത്തു

2019-07-14 101 Dailymotion

MS Dhoni dropped Yuvraj Singh, Gambhir and Sehwag from the team: Yograj Singh

മഹേന്ദ്ര സിംഗ് ധോണിക്കെതിരെ വീണ്ടും ഗുരുതര ആരോപണങ്ങളുമായി യുവരാജ് സിംഗിന്റെ പിതാവ് യോഗ്‌രാജ് സിംഗ്. ധോണിയാണ് തന്റെ മകന്റെയും മറ്റ് രണ്ട് കളിക്കാരുടെയും കരിയര്‍ അവസാനിപ്പിച്ചതെന്ന് യോഗ്‌രാജ് സിംഗ് ആരോപിക്കുന്നു.