Virat Kohli, Rohit Sharma Split Indian Cricket Team; Ravi Shastri Partial Coach: Damning Report After Bitter World Cup Exit
ന്യൂസിലന്റിനോടേറ്റ സെമി ഫൈനല്‍ തോല്‍വി ഇന്ത്യന്‍ ടീമില്‍ വലിയ പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കിയെന്ന് റിപ്പോര്‍ട്ട്. ടീമില്‍ ഇപ്പോള്‍ തന്നെ താരങ്ങള്‍ തമ്മില്‍ പ്രശ്‌നങ്ങള്‍ ആരംഭിച്ചിരിക്കുകയാണ്. വിരാട് കോലി ക്യാമ്പ്, രോഹിത് ശര്‍മ ക്യാമ്പ് എന്നിങ്ങനെ വിഭജിച്ചിരിക്കുകയാണ്