Kolkata Knight Riders part ways with head coach Jacques Kallis, assistant Simon Katich following below-par IPL 2019 campaign
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്ലബ്ബ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ പരിശീലകസ്ഥാനം ദക്ഷിണാഫ്രിക്കന്‍ ഇതിഹാസ താരം ജാക്വിസ് കാലിസ് രാജിവെച്ചു.അവസാന സീസണില്‍ പ്രതീക്ഷയ്‌ക്കൊത്ത് ക്ലബ്ബിന് ഉയരാന്‍ സാധിച്ചിരുന്നില്ല. ഇതിനെത്തുടര്‍ന്നാണ് മുഖ്യ പരിശീലകസ്ഥാനം കാലിസ് ഒഴിഞ്ഞത്.